Search This Blog

Tuesday, May 15, 2007

ആനച്ചന്തം
ആറന്മുള ഗജരാജനായിരുന്ന രഘുവിന്റെ ഓര്‍മ്മയില്‍ ഈ ബ്ലോഗ്‌ ഞാന്‍ ആനപ്രേമികള്‍ക്കായി സമര്‍പ്പിക്കുന്നു. കോപ്പിയടി കുറ്റമാണെന്നറിയാം എങ്കിലും ആനപ്രേമികള്‍കായി അവിടന്നും ഇവിടന്നും ഒക്കെ കിട്ടുന്ന ആന വാര്‍ത്തകള്‍ (സ്വന്തമായുള്ളതും ) ഈ ബ്ലോഗില്‍ നിങ്ങള്‍ക്കു വായിക്കാം

കോന്നി ആനത്താവളം.

പത്തനംതിട്ട ജില്ലയിലെ ഒരു ആനത്താവളം .
ഒരു പ്രധാന ടൂറിസ്റ്റ്‌ ആകര്‍ഷണ കേന്ദ്രം കൂടി ആണിത്‌.
എങ്ങനെ എത്താം?
പത്തനംതിട്ട ടൗണില്‍ നിന്നും റോഡ്‌ വഴി അഞ്ച്‌ കി. മി.

By road:
Konni is about 10 kms from Pathanamthitta, the District headquarters
Nearest railway station:
Chengannur, about 35 kms
Nearest airport:Thiruvananthapuram International Airport, about 110 kms.Cochin International Airport, about 165 kms.
Accommodation:
Forest IB, Konni,
Private Lodges at Konni,
Tourist guesthouse,
Pathanamthitta.
Telephone:
0468 2247645 – Eco tourism Office,
Konni.0468 2342005 – Forest Range Office,
Konni.0468 2242233 – Divisional Forest Office, Konni.
Address:
Divisional Forest Officer
Divisional Forest OfficeKonni P.O.,
Pathanamthitta (Dist:),
Kerala.

എസ് എഫ് ഐ
ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി പോലീസേ !!!!!!!!!!!!!!!!!!!കൂടെയുള്ള സഹോദരികളെ രക്ഷിക്കേണ്ട ചുമതല ഞങ്ങള്ക്കല്ലെസ്ത്രീകളോടെങ്കിലും മര്യാദക്കു പെരുമാറരുതോ പ്രിയ പോലീസേ ...
വനിതാപോലീസൊന്നും ഇല്ലേ അവിടെ ഇങ്ങനെ പൊക്കി കൊണ്ടു പോകാന്‍

ഈ കഷ്ടപ്പെടുന്നതിനൊക്കെ ഫലമുണ്ടാകണേ !!!

നാടന്‍ കള്ളും കപ്പയും

നാടന്‍ കള്ളും കപ്പയും പിന്നെ കരിമീനും .... എന്‍ജോയ് !!!
കേരളം = ഏറ്റവുമധികം ലഹരി പാനീയങ്ങള്‍ ചെലവാകുന്ന നാട്.
കള്ള് കുടിച്ച് ലഹരിപ്പുറത്ത് സിന്ദാബാദ് വിളിക്കുകയും,
അതിനെ രാഷ്ട്രീയ അവബോധമെന്ന പേരില്‍ ഉളുപ്പില്ലാതെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവരുടെ സ്വന്തം നാട്.enniku pattiya amali


nigal chirichalum kuzhappam illa najn ente anubhavagal parayunnu


njan reliancil work cheyunna samayam , oru divasam samyam 12 mani ayi kannum , najn oru customer payment vagan poyathu anu oru idavazhiyil koodi venam pokan, bikil ayirunnu yathra ente puthiya bike ayirunnu vagiyittu oru masam ayi star city ayirunnu , njan customer visit kazhinju thirichu varumbol oru patti vazhiyil kidakunnu valare pathuke ayirunnu yathra, karanam najn driving padichathu ee samayathu anu . bike pattiyude aduthu ethiyathum patti bikinu purake vannu enniku ake pediyayi njan bike valare speedil oodichu ente nottam purakil ayirunnu karanam patti ennai kadikumo ennu karuthi, pettennu najn munpilottu nokiyathu atha munpil oru valavu najn enthu cheyanam ennu ariyathi ake pedichu bike nirthiyal patti kadikum randum kalppichu najn bike speedil drive cheythu. a valavinodu chernnu oru cheriya oda undu pettennu bike ente kayil ninnum therichupoi najn rodilum bike park cheythathu pole odayil kidakunnu. ente kaiyku nalla pariku patti , najn rodil thane kidannu enniku ore oru vishamam mathrame undayirunnullu patti ennai kadichilla enna vishamam . njan thazhe veenathu patti thirike poi pattiku manasilayi kannum eni kadichittu valiya kariyam onnum illa ennu. appol adutha veettil ninnum oru ammumma odi vannu amumma kidannu nilavilichu arenkilum odivayo ee mone onnu hospitalil kondu poku ennu paranju aru varan pinee najn pathuke ezhunettu phone eduthu ente koode reliancil work cheyunna friendsine vilichu kure kazhinjapol friends vannu , avar chothichu enthupatti ennu najn paranju ente bikinu purakil patti kadikan vannu agane thazhe veenu ennu friends ellavarum chirichu. enniku ake nanakedu thonni arodenkilum parayan pattumo eee kariyam chey , pinee avar ennai hospitalil kondupoi athukazhinju nere veettil poi veettil chennapol amma bhayankara karachil ayyo ente manuvinu enthupatti ennu paranju, pinee 3 divasam najn veettil rest ayirunnu , athinu shesham pineeyum reliancil joliku kayari . pinee onnu najn padichu pattiye rodil kandal avare respect cheyanam ennu - athil pinee najn bikil pokumbol pattiye evide kandalum nirthi athu poyathinu shesham mathrame najn pokukayullu - eppol nigalum chirikukayanu alle .....


anubhavam Guru -

മകന്‍ അമ്മയെ ശപിക്കാമോ ? My Friend Story

ഞാന്‍ മൂന്നിലോ നാലിലോ പഡിക്കുന്ന കാലം. എന്റെ അമ്മ ഗര്‍ഭിണിയായിരുന്നു. ഒരു കുഞ്ഞനിയനെ കിട്ടുന്ന സന്തോഷത്തിലായിരുന്നു ഞാന്‍. ഒരു ദിവസ്‌ അം ഞാനും എന്റെ അമ്മയും കൂടി കടയിലേക്കും അതുവഴി അമ്പലത്തിലേക്കും പോയി. അമ്മ എന്തോ വാങ്ങുവാനായി ഒരു ലേഡീസ്‌ ഐറ്റങ്ങള്‍ വില്‍ക്കുന്ന കടയില്‍ കയറി. അവിടെ വെച്ച്‌ ഞാന്‍ എന്തോ ഒരു കളിപാട്ടം കാണുകയും അതു വാങ്ങി തരണമെന്നു ആവശ്യപ്പെടുകയും ചെയ്തു. അതു വളരെ വിലയുള്ളതായിരുന്നു.അതു വാങ്ങിതരുവാനായി അമ്മയുടെ കയ്യില്‍ പണമില്ലായിരുന്നതു കൊണ്ടാണോ എന്നെനിക്കറിയില്ല എനിക്കതു വാങ്ങിച്ചു തന്നില്ല.മോഹിച്ച സാധനം കിട്ടാഞ്ഞതിനാല്‍ എനിക്കു വളരെ ദുഖം തോന്നി.ഞാന്‍ കരയുവാന്‍ തുടങ്ങി.അതിനു ശേഷം ആ കടയുടെ മുമ്പില്‍ തന്നെ ഒരു ക്ഷേത്രമുണ്ട്‌. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ഒരു കൃഷ്ണ ക്ഷേത്രം. ആ ക്ഷേത്രത്തില്‍ തന്നെ ഞങ്ങളുടെ കുടുംബ ദൈവമായ ബ്രഹ്മരക്ഷസ്സ്‌ എന്ന ഒരു പ്രതിഷ്ധയുമുണ്ട്‌.ഞങ്ങളുടെ കുടുംബത്തിനു വലിയ വിശ്വാസമാണ്‍ അവിടെ.ബ്രഹ്മരക്ഷസ്സിനുമുമ്പില്‍ പ്രാര്‍ഥിച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ പറഞ്ഞു. “ ദൈവമേ അമ്മക്കു ദോഷം കൊടുക്കണേ ” ( ആ രീതിയിലെന്തോ ആണ്‍ പറഞ്ഞതു. അതെന്തെന്നു ഞാന്‍ ഇപ്പോള്‍ കൃത്യമായി ഓര്‍ക്കുന്നുല്ല ) അതേ സമയം തന്നെ അമ്മ എന്നെ ശാസിക്കുകയും അടിക്കുകയും ചെയ്തു.രണ്ടുമൂന്നാഴ്ചകള്‍ക്കു ശേഷം അമ്മ ഒരു ദിവസം കടയില്‍ പോയ സമയത്ത്‌ റോഡരികില്‍ എവിടെയോ തെന്നി വീണു. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അമ്മയ്ക്കു ചെറിയ വയറുവേദനയെ തുടര്‍ന്ന് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു ആശുപത്രിയില്‍ കൊണ്ടുപോയി. അവര്‍ അവിടെ നിന്നും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. അന്നേരം അമ്മ 7 മാസം ഗര്‍ബിണിയാണ്‍.അവിടെ വെച്ച്‌ സിസേറിയന്‍ ചെയ്തു . ആണ്‍കുട്ടിയ്‌ . ഞാന്‍ കുഞ്ഞിന്റെ തലയുടെ ഒരു ഭാഗം മാത്രമേ കണ്ടിരുന്നുള്ളു. നിറയെ മുടിയുണ്ടായിരുന്നതായി എനിക്കോര്‍മ്മയുണ്ട്‌. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുഞ്ഞിനെ കുറച്ചു ദിവസത്തേക്കു ഇങ്ക്യുബേറ്ററില്‍ വെക്കാനായി കൊണ്ടുപോയി.അതും കഴിഞ്ഞ്‌ രണ്ടു ദിവസം കഴിഞ്ഞു. ഞാന്‍ വീട്ടില്‍ എന്റെ അമ്മൂമ്മയുടെ കൂടെ ഇരിക്കുകയാണ്‍. പുറത്ത്‌ ഒരു അമ്പാസഡര്‍ കാര്‍ വന്നു നിന്നു. അതില്‍ നിന്നും അമ്മ കരഞ്ഞു കൊണ്ടിറങ്ങി വരുന്നു. ഞാന്‍ ചോദിച്ചു, കുഞ്ഞെവിടെ ? അമ്മ : അമ്മക്കു ശാപം കിട്ടിയെടാ … നീയല്ലെ അങ്ങനെ പറഞ്ഞത്‌ … എന്നു പറഞ്ഞു കൊണ്ട്‌ അമ്മ വീട്ടിലേക്കു നടന്നു കയറി.ഞാന്‍ വീടിന്റെ മുകളില്‍ കയറിയിരുന്ന് ഒത്തിരി നേരം കരഞ്ഞു. പിന്നീട്‌ പതിയെ ആ സംഭവം ഞങ്ങളുടെ മനസ്സില്‍ നിന്നും മാഞ്ഞു മാഞ്ഞു പോയി. കുഞ്ഞിന്റെ ബോഡി വീട്ടിലേക്കു കൊണ്ടുവന്നിരുന്നില്ല. അത്‌ എന്തു ചെയ്തു എന്നും എനിക്കറിയില്ല. ആ സംഭവത്തെകുറിച്ചു എന്റെ അമ്മ എന്നോട്‌ ഇതുവരെ ഒന്നും ചോദിച്ചിട്ടുമില്ല. എങ്കിലും ഞാന്‍ കാരണമാണോ അങ്ങനെയൊക്കെ സംഭവിച്ചത്‌. ഇപ്പോള്‍ എനിക്കു 6 വയസ്സുള്ള ഒരു അനിയനും ഉണ്ട്‌. ഞങ്ങള്‍ സുഖമായി ജീവിക്കുന്നു.