Powered By Blogger

Search This Blog

Tuesday, May 15, 2007

നാടന്‍ കള്ളും കപ്പയും

നാടന്‍ കള്ളും കപ്പയും പിന്നെ കരിമീനും .... എന്‍ജോയ് !!!
കേരളം = ഏറ്റവുമധികം ലഹരി പാനീയങ്ങള്‍ ചെലവാകുന്ന നാട്.
കള്ള് കുടിച്ച് ലഹരിപ്പുറത്ത് സിന്ദാബാദ് വിളിക്കുകയും,
അതിനെ രാഷ്ട്രീയ അവബോധമെന്ന പേരില്‍ ഉളുപ്പില്ലാതെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവരുടെ സ്വന്തം നാട്.







No comments: