ആറന്മുള ഗജരാജനായിരുന്ന രഘുവിന്റെ ഓര്‍മ്മയില്‍ ഈ ബ്ലോഗ് ഞാന്‍ ആനപ്രേമികള്‍ക്കായി സമര്‍പ്പിക്കുന്നു. കോപ്പിയടി കുറ്റമാണെന്നറിയാം എങ്കിലും ആനപ്രേമികള്‍കായി അവിടന്നും ഇവിടന്നും ഒക്കെ കിട്ടുന്ന ആന വാര്‍ത്തകള്‍ (സ്വന്തമായുള്ളതും ) ഈ ബ്ലോഗില്‍ നിങ്ങള്‍ക്കു വായിക്കാം
പത്തനംതിട്ട ജില്ലയിലെ ഒരു ആനത്താവളം .
ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രം കൂടി ആണിത്.
എങ്ങനെ എത്താം?
പത്തനംതിട്ട ടൗണില്‍ നിന്നും റോഡ് വഴി അഞ്ച് കി. മി.By road:
Konni is about 10 kms from Pathanamthitta, the District headquarters
Nearest railway station:
Chengannur, about 35 kms
Nearest airport:Thiruvananthapuram International Airport, about 110 kms.Cochin International Airport, about 165 kms.
Accommodation:
Forest IB, Konni,
Private Lodges at Konni,
Tourist guesthouse,
Pathanamthitta.
Telephone:
0468 2247645 – Eco tourism Office,
Konni.0468 2342005 – Forest Range Office,
Konni.0468 2242233 – Divisional Forest Office, Konni.
Address:
Divisional Forest Officer
Divisional Forest OfficeKonni P.O.,
Pathanamthitta (Dist:),
Kerala.
1 comment:
http://aanachantham.blogspot.com/ ithum onnu kaanoo
Post a Comment